വാര്‍ത്തകളും ലേഖനങ്ങളും

September 29, 2026

ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് ലഹരിക്കെതിരെ ഒരുമിച്ച് യുവതലമുറയുടെ സുരക്ഷയ്ക്കായി ലഹരിമുക്തമായ സമൂഹത്തിനായികുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക. ലഹരിക്കെതിരെ ജാഗ്രതയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുക. ജനകീയ കൂട്ടായ്മയിലൂടെ ലഹരിവിരുദ്ധ പ്രതിരോധം ശക്തിപ്പെടുത്തുക.

ലോഗോ
ഓപ്പറേഷന്‍ തൂഫാന്‍ 2.0
പ്രതിജ്ഞ