വിവരാവകാശ നിയമം 2025

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പ് നൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സുനില്‍കുമാര്‍ ടി പി

സെക്രട്ടറി , ഏലംകുളം ഗ്രാമപഞ്ചായത്ത്

കുന്നക്കാവ്  പി.ഒ , മലപ്പുറം – 679340

ഫോൺ : 9496047867

അസിസ്റ്റന്‍റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

വിനോദ് കെ വി

ഹെഡ് ക്ലര്‍ക്ക്, ഏലംകുളം ഗ്രാമപഞ്ചായത്ത്

കുന്നക്കാവ് പി.ഒ , മലപ്പുറം – 679340

ഫോൺ : 04933 230313

അപ്പലേറ്റ് അതോറിറ്റി

 

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്, മലപ്പുറം – 676505

ഫോൺ :